ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം സെഞ്ചുറി കടന്ന പെട്രോൾ വില സംസ്ഥാനത്തും 100 ലേക്ക് കുതിക്കുന്നു. പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 29 പൈസയും വർദ്ധിപ്പിച്ചു. ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനിവിലയിൽ വർധനവുണ്ടാകുന്നത്. പെട്രോളിന് മികച്ച പിന്തുണയുമായി തൊട്ടുപിന്നാലെ ഡീസൽ വിലയും കുതിച്ചുകയറുന്നുണ്ട്. തിരുവനന്തപുരത്ത് പെട്രോളിന് 95.92 രൂപയും ഡീസലിന് 91.23 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ 95.04 രൂപ പെട്രോളിനും ഡീസലിന് 89.46 രൂപയുമാണ് ഇന്നത്തെ വില.
from mathrubhumi.latestnews.rssfeed https://ift.tt/3vwuMEp
via
IFTTT
No comments:
Post a Comment