സെൻസെക്‌സ് 52,000നും നിഫ്റ്റി 15,600നും മുകളിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 31, 2021

സെൻസെക്‌സ് 52,000നും നിഫ്റ്റി 15,600നും മുകളിൽ

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 93 പോയന്റ് നേട്ടത്തിൽ 52,030ലും നിഫ്റ്റി 26 പോയന്റ് ഉയർന്ന് 15,609ലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഓട്ടോ, ഒഎൻജിസി, എച്ച്ഡിഎഫ്സി, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, ഐടിസി, എച്ച്സിഎൽ ടെക്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഓട്ടോ സൂചികയാണ് നേട്ടത്തിൽമുന്നിൽ. ഐടിസി, ബെൽറാംപുർ ചിനി മിൽസ്, ഗുജറാത്ത് ഗ്യാസ് തുടങ്ങി 17 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Sensex gains 100 points, tops 52k; Nifty above 15,600.


from mathrubhumi.latestnews.rssfeed https://ift.tt/2R9WwzH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages