സ്വർണവില കൂടുന്നു: പവന് 36,880 രൂപയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 31, 2021

സ്വർണവില കൂടുന്നു: പവന് 36,880 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന തുടരുന്നു. ചൊവാഴ്ച പവന്റെ വില 160 രൂപകൂടി 36,880 രൂപയായി. ഗ്രാമിന് 20 രൂപകൂടി 4610 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിൽ സ്വർണവില അഞ്ച് മാസത്തെ ഉയർന്ന നിലവാരത്തിലെത്തി. ഒരു ഔൺസിന് 1,914.26 ഡോളറാണ് വില. വിലക്കയറ്റഭീഷണിയും ഡോളർ സൂചികയിലെ തളർച്ചയുമാണ് സ്വർണം നേട്ടമാക്കിയത്. ആഗോള വിപണിയിലെ നേട്ടം രാജ്യത്ത കമ്മോഡിറ്റി വിപണിയിലും പ്രതിഫലിച്ചു. എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 49,469 രൂപയായി. 0.24ശതമാനമാണ് വർധന.


from mathrubhumi.latestnews.rssfeed https://ift.tt/3p5qoK6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages