'അഴിമതിരഹിത സര്‍ക്കാരിനെ തിരഞ്ഞെടുക്കേണ്ട സമയം' മലയാളത്തില്‍ ട്വീറ്റുമായി അമിത് ഷാ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 5, 2021

'അഴിമതിരഹിത സര്‍ക്കാരിനെ തിരഞ്ഞെടുക്കേണ്ട സമയം' മലയാളത്തില്‍ ട്വീറ്റുമായി അമിത് ഷാ

ന്യൂഡൽഹി: വോട്ടിങ് നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിൽ ട്വീറ്റുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മലയാളത്തിലും തമിഴിലും ബംഗാളിയിലുമാണ് അമിത് ഷാ ട്വീറ്റ് ചെയ്തിരിക്കുന്നത്. അഴിമതിരഹിതവും പ്രീണനമുക്തവുമായ ഒരു സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുവാൻ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിത്.എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടർമാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ അഭ്യർത്ഥിക്കുന്നു.- അമിത് ഷാ ട്വീറ്റ് ചെയ്തു. അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുവാൻ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിത്. എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടർമാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ അഭ്യർത്ഥിക്കുന്നു. — Amit Shah (@AmitShah) April 6, 2021 കേരളത്തിന് പുറമേ തമിഴ്നാട്, പുതുച്ചേരി, ബംഗാൾ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. വോട്ടവകാശം ഫലപ്രദമായി ഉപയോഗിക്കണമെന്നും റെക്കോർഡ് വോട്ടുകൾ രേഖപ്പെടുത്തണമെന്ന് പ്രധനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. Content Highlights:Amit Shah Assembly Election 2021


from mathrubhumi.latestnews.rssfeed https://ift.tt/3dEwhbI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages