നിലമ്പൂരില്‍ യുഡിഎഫ് -ബിജെപി വോട്ട് കച്ചവടമെന്ന് പി.വി അന്‍വര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 15, 2021

നിലമ്പൂരില്‍ യുഡിഎഫ് -ബിജെപി വോട്ട് കച്ചവടമെന്ന് പി.വി അന്‍വര്‍

മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് -ബിജെപി വോട്ട് കച്ചവടം നടന്നുവെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പി.വി അൻവർ. ബിജെപിയുടെ എത്ര വോട്ട് യുഡിഎഫിലേക്ക് മറിഞ്ഞെന്നത് ഫലം വരുമ്പോൾ വ്യക്തമാകും. തനിക്കെതിരെ മത്സരിച്ചഡിഡിസി പ്രസിഡന്റ്വിവി പ്രകാശ് സീറ്റ് കിട്ടയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് പറഞ്ഞ വ്യക്തിയാണ്. രാജിവെച്ച് ബിജെപിയിൽ ചേരുമെന്ന് പറഞ്ഞ് ബിജെപി നേതൃത്വവുമായി സംസാരിച്ച് അതിന്റെ തെളിവുകൾ അദ്ദേഹം തന്നെ കോൺഗ്രസ് നേതൃത്വത്തിന് കൊടുത്തിരുന്നു. ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയാണ് സീറ്റ് വാങ്ങിയതെന്നും അൻവർ ആരോപിച്ചു. നിലമ്പൂരിൽ കുറഞ്ഞത് 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അൻവർ വ്യക്തമാക്കി. Content Highlight: BJP, Congress have alliance in Nilambur, PV Anwar


from mathrubhumi.latestnews.rssfeed https://ift.tt/3uNSY4a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages