കോവിഡ് വ്യാപനം: ജെ.ഇ.ഇ. മെയിന്‍ പരീക്ഷ മാറ്റിവെച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 17, 2021

കോവിഡ് വ്യാപനം: ജെ.ഇ.ഇ. മെയിന്‍ പരീക്ഷ മാറ്റിവെച്ചു

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിലിൽ നടത്താനിരുന്ന ജെ.ഇ.ഇ. മെയിൻ പരീക്ഷ മാറ്റിവെച്ചു. ഏപ്രിൽ 27,28,29,30 തീയതികളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും പരീക്ഷയുടെ 15 ദിവസം മുമ്പെങ്കിലും തീയതി പ്രഖ്യാപിക്കുമെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്ന് പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാർഥികളും മാതാപിതാക്കളും ഒരുപോലെ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കുകയും 12-ാം ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജെ.ഇ.ഇ. മെയിൻ പരീക്ഷയും മാറ്റിവെച്ചിരിക്കുന്നത്. April session for JEE (Main) 2021 has been postponed. It was scheduled for 27th, 28th & 30th April. Revised dates to be announced later & at least 15 days prior to exam: National Testing Agency (NTA) First two sessions have already been completed in February & March#COVID19 pic.twitter.com/Yz69Ny4r0Q — ANI (@ANI) April 18, 2021 Content Highlights:jee main april 2021 exam postponed


from mathrubhumi.latestnews.rssfeed https://ift.tt/3ergJJ1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages