റൗള്‍ കാസ്‌ട്രോ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനമൊഴിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 16, 2021

റൗള്‍ കാസ്‌ട്രോ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനമൊഴിഞ്ഞു

ഹവാന: മുൻ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി ഫസ്റ്റ് സെക്രട്ടറി ജനറൽ സ്ഥാനം രാജി വെച്ചു. എട്ടാം പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് റൗൾ രാജിപ്രഖ്യാപനം നടത്തിയത്. ക്യൂബൻ വിപ്ലവത്തോടെ ഫിദൽ കാസ്ട്രോ തുടക്കമിട്ട, പാർട്ടിനേതൃത്വത്തിലെ കാസ്ട്രോ യുഗത്തിനാണ് സഹോദരൻ റൗൾ കാസ്ട്രോയുടെ രാജിയോടെ അവസാനമാവുന്നത്. ക്യൂബൻ പ്രസിഡന്റായ മിഖായേൽ ഡിയാസ് കെനലിന് റൗൾ പ്രസിഡന്റ് സ്ഥാനം കൈമാറി. 1959 മുതൽ 2006വരെ ഫിഡൽ കാസ്ട്രോ ആയിരുന്നു ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി ഫസ്റ്റ് സെക്രട്ടറി ജനറൽ. ഫിഡലിന്റെ പിൻഗാമിയായാണ് റൗൾ ഈ സ്ഥാനം ഏറ്റെടുത്തത്. Content Highlight: Raul Castro resigns as Communist party first secretary General


from mathrubhumi.latestnews.rssfeed https://ift.tt/2RCdyGl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages