വിവാഹങ്ങളും മറ്റുചടങ്ങുകളും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 17, 2021

വിവാഹങ്ങളും മറ്റുചടങ്ങുകളും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം

തിരുവനന്തപുരം: വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവയും മറ്റുപൊതുചടങ്ങുകളും നടത്തുന്നതിന് കോവിഡ് ജാഗ്രതാപോർട്ടലിൽ മുൻകൂറായി രജിസ്റ്റർ ചെയ്യണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടു.അസൗകര്യമുെണ്ടങ്കിൽ പോലീസിനെയോ റവന്യൂ അധികാരികളെയോ അറിയിക്കുകയും ചെയ്യാം. ഹാളുകളിൽ പരമാവധി 75 പേരെയും തുറന്നവേദികളിൽ 150 പേരെയും മാത്രമേ അനുവദിച്ചിട്ടുള്ളൂ.https://ift.tt/3x3t1PX


from mathrubhumi.latestnews.rssfeed https://ift.tt/2QAykWA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages