ഗുരുവായൂരില്‍ ബിജെപി DSJP യ്ക്ക് പിന്തുണ നല്‍കിയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 22, 2021

ഗുരുവായൂരില്‍ ബിജെപി DSJP യ്ക്ക് പിന്തുണ നല്‍കിയേക്കും

തൃശ്ശൂർ: ഗുരുവായൂരിൽ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ ആർക്ക് പിന്തുണ നൽകണമെന്ന കാര്യത്തിൽ ബിജെപിയിൽ ചർച്ച പുരോഗമിക്കുന്നു.ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാർട്ടി(DSJP) യ്ക്ക് പിന്തുണ നൽകാനാണ് ആലോചിക്കുന്നത്. വിഷയത്തിൽ അന്തിമ തീരുമാനം ഇന്നോ നാളെയൊ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥിഅഡ്വ. നിവേദിതയുടെ ഹർജി ഹൈക്കോടതി തള്ളിയത്. ഇതോടെ സ്വതന്ത്രസ്ഥാനാർഥിയായ ദിലീപ് നായരുമായി ബിജെപി നേതൃത്വം ചർച്ച തുടങ്ങിയിരുന്നു. ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാർട്ടിയുടെ സ്വതന്ത്ര്യ സ്ഥാനാർഥി എന്ന നിലയിലാണ് ദിലീപ് നായരുമായി നേതൃത്വം ചർച്ച നടത്തിയത്. മുസ്ലീം ലീഗിന്റെ കെഎൻഎ ഖാദറാണ് യുഡിഎഫ് സ്ഥാനാർഥി.അക്ബറാണ് സിപിഎമ്മിന്റെ സ്ഥാനാർഥി. ഇത്തരത്തിൽ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് ഗുരുവായൂരിലേത്. ഇവിടെ ബിജെപി വോട്ടുകൾ നിർണായകമാണ്. Content Highlight: BJP to be support DSJP in guruvayoor


from mathrubhumi.latestnews.rssfeed https://ift.tt/2OQugB7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages