ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേരാന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന മുംബൈയിലെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 24, 2021

ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേരാന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന മുംബൈയിലെത്തി

മുംബൈ: ഐ.പി.എൽ 14-ാം സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘത്തോടൊപ്പം ചേരാൻ സുരേഷ് റെയ്ന മുംബൈയിലെത്തി. എയർപോർട്ടിൽ നിന്ന് വിമാനം കയറുന്നതും മുംബൈയിൽ ഇറങ്ങുന്നതുമെല്ലാം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ബുധനാഴ്ച മുംബൈയിലെത്തിയ താരം ക്വാറന്റൈനിൽ പ്രവേശിച്ചു. കഴിഞ്ഞ സീസണിൽ വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് റെയ്ന ഐ.പി.എല്ലിൽ നിന്ന് പിന്മാറിയിരുന്നു. സൂപ്പർ കിങ്സിനെ സംബന്ധിച്ച് നിരാശ നൽകുന്നതായിരുന്നു ഐ.പി.എല്ലിന്റെ 13-ാം സീസൺ. പോയന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തായിപ്പോയ ടീം ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ആദ്യമായി പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തിരുന്നു. Content Highlights: IPL 2021 CSK star batsman Suresh Raina arrives in Mumbai


from mathrubhumi.latestnews.rssfeed https://ift.tt/3rkeGea
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages