എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി ടൈംടേബിൾ പുതുക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 15, 2021

എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി ടൈംടേബിൾ പുതുക്കി

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ ടൈംടേബിളുകൾ വീണ്ടും മാറ്റി. മാർച്ച് 17-ന് തുടങ്ങാനിരുന്ന പരീക്ഷ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് നേരത്തേ ഏപ്രിൽ എട്ടിലേക്ക് മാറ്റിയിരുന്നു. ഇതാണ് വീണ്ടും മാറ്റിയത്. ഏപ്രിൽ 27 മുതൽ 30 വരെ ജെ.ഇ.ഇ. (മെയിൻ) പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ മാറ്റം. ഏപ്രിൽ എട്ടിന് തുടങ്ങി 30-ന് അവസാനിക്കാനിരുന്ന പ്ലസ് ടു പരീക്ഷ ഏപ്രിൽ 26-ന് അവസാനിക്കുന്ന രൂപത്തിൽ പുനഃക്രമീകരിച്ചു. എസ്.എസ്.എൽ.സി.ക്ക് നേരത്തേ പ്രസിദ്ധീകരിച്ച ടൈംടേബിളിൽ വിഷയങ്ങളുടെ തീയതികൾ മാറ്റിയിട്ടുണ്ട്. തൃശ്ശൂർ പൂരം, റംസാനിലെ വെള്ളിയാഴ്ച എന്നിവ പരിഗണിച്ച് ഏപ്രിൽ 23-ലേത് മാറ്റി. പകരം 28-ന് പരീക്ഷയുണ്ടാകും. ഏപ്രിലിലെ എസ്.എസ്.എൽ.സി. പുതുക്കിയ ടൈംടേബിൾ തീയതി സമയം വിഷയം 8 1.40-3.30 ഫസ്റ്റ് ലാംഗ്വേജ് പാർട്ട് -1 9 2.40-4.30 തേഡ് ലാംഗ്വേജ് ഹിന്ദി, ജനറൽ നോളജ്. 12 1.40-4.30 ഇംഗ്ലീഷ് 15 9.40-11.30 ഫിസിക്സ് 19 9.40-12.30 മാത്തമാറ്റിക്സ് 21 9.40-11.30 കെമിസ്ട്രി 27 9.40-12.30 സോഷ്യൽ സയൻസ് 28 9.40-11.30 ബയോളജി 29 9.40-11.30 ഫസ്റ്റ് ലാംഗ്വേജ് പാർട്ട് -2 ഏപ്രിലിലെ ഹയർസെക്കൻഡറി പുതുക്കിയ ടൈംടേബിൾ (പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾ 9.40 മുതൽ 12. 30 വരെയും പ്രാക്ടിക്കൽ ഉള്ള ബയോളജി, മ്യൂസിക് എന്നിവ ഒഴികെയുള്ള വിഷയങ്ങൾ 9.40 മുതൽ 12 വരെയുമായിരിക്കും. ബയോളജി 9.40 -12.10. മ്യൂസിക് 9.40-11.30) തീയതി വിഷയം 8 സോഷ്യോളജി, അന്ത്രോപ്പോളജി, ഇലക്ട്രോണിക്സ് സർവീസ് ടെക്നോളജി (ഓൾഡ്), ഇലക്ട്രോണിക്സ് സിസ്റ്റംസ് 9 കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് 12 ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം സാഹിത്യം, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ 13 പാർട്ട്-2 ലാംഗ്വേജസ്, കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി (ഓൾഡ്), കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി. 17 മാത്തമാറ്റിക്സ്, പാർട്ട് -3 ലാംഗ്വേജസ്, സംസ്കൃതം ശാസ്ത്ര, സൈക്കോളജി 20 ഫിസിക്സ്, ഇക്കണോമിക്സ് 22 പാർട്ട്-1 ഇംഗ്ലീഷ് 24 ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി 26 ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് ആർട്ട് സബ്ജക്ട്സ് തീയതി വിഷയം 8 മെയിൻ 9 സബ്സിഡിയറി, 12 ഈസ്തറ്റിക്സ്, 13 പാർട്ട് -2 ലാംഗ്വേജസ് 17 സംസ്കൃതം 20 ലിറ്ററേച്ചർ 22 പാർട്ട് -1 ഇംഗ്ലീഷ് വൊക്കേഷണൽ ഹയർ സെക്കൻഡറി-ഏപ്രിൽ എല്ലാവിഷയങ്ങളും 9.40 മുതൽ തീയതി വിഷയം 9 ബിസിനസ് സ്റ്റഡീസ്, ഹിസ്റ്ററി, കെമിസ്ട്രി 12 ബയോളജി, മാനേജ്മെന്റ് 13 എന്റർപ്രണർഷിപ് ഡെവലപ്മെന്റ്, ജി.എഫ്.സി. 17 മാത്തമാറ്റിക്സ് 20 ഫിസിക്സ്, ഇക്കണോമിക്സ് 22 ഇംഗ്ലീഷ് 24 ജ്യോഗ്രഫി, അക്കൗണ്ടൻസി 26 വൊക്കേഷണൽ തിയറി content highlights:sslc, higher secondary exam time table


from mathrubhumi.latestnews.rssfeed https://ift.tt/3vsMEjQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages