പാലാരിവട്ടം പാലം ഉടൻ കൈമാറും; തുറക്കൽ തീരുമാനിക്കേണ്ടത് സർക്കാർ: ഇ.ശ്രീധരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 3, 2021

പാലാരിവട്ടം പാലം ഉടൻ കൈമാറും; തുറക്കൽ തീരുമാനിക്കേണ്ടത് സർക്കാർ: ഇ.ശ്രീധരന്‍

കൊച്ചി ∙ പാലാരിവട്ടം ഫ്ലൈ ഓവറിന്റെ നിര്‍മാണം വെള്ളിയാഴ്ച പൂര്‍ത്തിയാവുമെന്ന് മെട്രോമാൻ ഇ.ശ്രീധരന്‍. ഞായറാഴ്ചയ്ക്കുള്ളില്‍ ആര്‍ബിഡിസികെയ്ക്ക് കൈമാറും. എന്നു തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ശ്രീധരന്‍ പറഞ്ഞു. ഭാരപരിശോധന പൂര്‍ത്തിയാക്കിയ പാലം ശ്രീധരന്‍ സന്ദര്‍ശിച്ചു. | Palarivattom Bridge | E Sreedharan | DMRC | Manorama News

from Top News https://ift.tt/3kIQOyY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages