എന്‍.എസ്.എസിനെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു - എം.ടി.രമേശ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 25, 2021

എന്‍.എസ്.എസിനെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു - എം.ടി.രമേശ്

കോഴിക്കോട്: സാമുദായിക സംഘടനകൾക്ക് സ്വതന്ത്ര അഭിപ്രായമുണ്ടെന്നും അവരെല്ലാം പിണറായി വിജയന്റെ പിണിയാളുകളാണ് എന്ന രീതിയിലുള്ള സമീപനം സർക്കാരിന് തിരിച്ചടിയാകുമെന്നും കോഴിക്കോട് നോർത്തിലെ ബിജെപി സ്ഥാനാർഥി എം.ടി. രമേശ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹത്തെ വേട്ടയാടുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചതെന്ന് രമേശ് ആരോപിച്ചു. ശബരിമല വിഷയത്തിൽ എൻ.എസ്.എസിനെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുമ്പോൾ സർക്കാരിന് ഇത്ര അസ്വസ്ഥതയും അസഹിഷ്ണുതയും എന്തിനാണ്. ശബരിമല വിഷയത്തിൽ നിലപാടെടുക്കുന്ന എല്ലാവരേയും ഭീഷണിപ്പെടുത്തി വരുതിയിലാക്കാം എന്ന നിലപാട് ജനം അംഗീകരിക്കില്ല. അദ്ദേഹം പറഞ്ഞു Content Highlights: M. T. Ramesh on Sabarimala and NSS issue


from mathrubhumi.latestnews.rssfeed https://ift.tt/3tTctrE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages