പ്രണയത്തിലായ മകളുടെ തലയുമായി റോഡിലൂടെ അച്ഛന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 3, 2021

പ്രണയത്തിലായ മകളുടെ തലയുമായി റോഡിലൂടെ അച്ഛന്‍

ലഖ്നൗ: പതിനേഴുകാരിയായ മകളുടെ തലയറുത്ത് അച്ഛൻ. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ലഖ്നൗവിൽനിന്ന് 200 കിലോ മീറ്റർ അകലെ പണ്ഡേതര ഗ്രാമത്തിലെ സർവേഷ് കുമാർ എന്നയാൾ മകളുടെ തലയുമായി റോഡിലൂടെ നടക്കുന്നത് കണ്ടവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയതോടെ ഒരുമടിയുമില്ലാതെ ഇയാൾ കുറ്റം സമ്മതിച്ചു. മകളുടെ പ്രണയബന്ധത്തിലുള്ള നീരസമാണ് കുറ്റംചെയ്യാൻ പ്രേരിപ്പിച്ചതെന്ന് സർവേഷ് പോലീസിനോട് പറഞ്ഞു. വീട്ടിൽ ആളില്ലാത്ത നേരത്ത് മൂർച്ചയുള്ള ആയുധംകൊണ്ട് തലവെട്ടുകയായിരുന്നുവെന്നും സർവേഷ് പറഞ്ഞതായി പോലീസ് അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3rgMZ6K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages