രാജ്യത്ത് 68,020 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 291 മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 28, 2021

രാജ്യത്ത് 68,020 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 291 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 32,231 പേർ കൂടി രോഗമുക്തി നേടിയപ്പോൾ 291 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,20,39,644 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,13,55,993 പേർ ഇതിനോടകം രോഗമുക്തി നേടി. 5,21,808 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 1,61,843 പേർക്കാണ് ഇതിനോടകം കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. 6,05,30,435 പേർക്കാണ് ഇതുവരെ കോവിഡ് വാക്സിൻ നൽകിയിട്ടുള്ളത്. മാർച്ച് 28 വരെ 24,18,64,161 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളതെന്നും ഞായറാഴ്ച മാത്രം 9,13,319 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. content highlights:india covid 19 update


from mathrubhumi.latestnews.rssfeed https://ift.tt/2Pj7CRM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages