രാജ്യത്ത് 62,258 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 291 മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 26, 2021

രാജ്യത്ത് 62,258 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 291 മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 30,386 പേർ കൂടി രോഗമുക്തി നേടുകയും 291 പേർ കൂടി രോഗബാധയെ തുടർന്ന് മരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 1,19,08,910 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,12,95,023 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് നിലവിൽ 4,52,647 സജീവ കേസുകളാണുള്ളത്. 1,61,240 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് ഇതുവരെ ജീവൻ നഷ്ടമായത്. ഇതിനോടകം 5,81,09,773 പേർക്കാണ് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയിട്ടുള്ളത്. മാർച്ച് 26 വരെയുള്ള കണക്കുകൾ പ്രകാരം 23,97,69,553 സാമ്പിളുകൾ പരിശോധിച്ചതായും ഇതിൽ വെള്ളിയാഴ്ച മാത്രം 11,64,915 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു. India reports 62,258 new #COVID19 cases, 30,386 recoveries, and 291 deaths in the last 24 hours, as per the Union Health Ministry. Total cases: 1,19,08,910 Total recoveries: 1,12,95,023 Active cases: 4,52,647 Death toll: 1,61,240 Total vaccination: 5,81,09,773 pic.twitter.com/CAvFAsMpPX — ANI (@ANI) March 27, 2021 content highlights:india covid 19 update


from mathrubhumi.latestnews.rssfeed https://ift.tt/3lXty0T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages