രാജ്യത്ത് 23,285 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 117 മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 11, 2021

രാജ്യത്ത് 23,285 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 117 മരണം

ന്യൂഡൽഹി: രാജ്യത്ത് 23,285 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,157 പേർ രോഗമുക്തി നേടുകയും 117 മരണം സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 1,13,08,846 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,09,53,303 പേർ രോഗമുക്തി നേടി. നിലവിൽ 1,97,237 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കോവിഡ് ബാധയെ തുടർന്ന് ഇതിനോടകം 1,58,306 പേർക്കാണ് ജീവൻ നഷ്ടമായത്. 2,61,64,920 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. മാർച്ച് 11 വരെ 22,49,98,638 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 7,40,345 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു. content highlights:india covid 19 update


from mathrubhumi.latestnews.rssfeed https://ift.tt/3rGicjU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages