ഫെയ്സ്ബുക്ക് 130 കോടി വ്യാജ അക്കൗണ്ടുകൾ നീക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 22, 2021

ഫെയ്സ്ബുക്ക് 130 കോടി വ്യാജ അക്കൗണ്ടുകൾ നീക്കി

ന്യൂയോർക്ക്: കഴിഞ്ഞവർഷം ഒക്ടോബർമുതൽ ഡിസംബർവരെയുള്ള കാലയളവിൽ 130 കോടി വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തതായി സാമൂഹികമാധ്യമമായ ഫെയ്‌സ്ബുക്ക്. കോവിഡിനെക്കുറിച്ചും പ്രതിരോധവാക്സിനെക്കുറിച്ചും തെറ്റായ റിപ്പോർട്ടുകൾ പ്രചരിപ്പിച്ച 1.2 കോടി ഉള്ളടക്കങ്ങളും നീക്കംചെയ്തു.ഫെയ്സ്ബുക്കിൽവരുന്ന വിവരങ്ങളുടെ ആധികാരികത പരിശോധിക്കാൻ 35,000-ലധികംപേർ പ്രവർത്തിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. നിലവിൽ ഫെയ്‌സ്ബുക്കിന് 270 കോടി ഉപഭോക്താക്കളാണുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/3f3mtdB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages