പിസി ജോര്‍ജ് എന്‍ഡിഎയിലേക്ക്, ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 27, 2021

പിസി ജോര്‍ജ് എന്‍ഡിഎയിലേക്ക്, ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി

തൃശൂർ: പിസി ജോർജ് എൻഡിഎയിലേയ്ക്ക് പോകുന്നുവെന്ന് സ്ഥിരീകരിച്ച് ബിജെപി നേതൃത്വവും. ശനിയാഴ്ച രാത്രി തൃശൂരിൽ നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പിസി ജോർജ് പങ്കെടുത്തു. സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പിസി ജോർജിന് പൂഞ്ഞാർ സീറ്റ് നൽകാൻ തയ്യാറാണെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പൂഞ്ഞാറിന് പുറമേ ഒരു സീറ്റ് കൂടി പിസി ജോർജിന്റെ കേരള ജനപക്ഷം പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതേസമയം തിരഞ്ഞെടുപ്പ് സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനുള്ള അവസാനവട്ട ചർച്ചകളിലാണ് ബിജെപി. സ്ഥാനാർഥികളെ സംബന്ധിച്ചുള്ള നിർദേശം മണ്ഡലം കമ്മിറ്റികളിൽ നിന്ന് തേടിയിട്ടുണ്ട്. മാർച്ച് 10നകം സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് വിവരം. Content Highlights:PC George to Join NDA, held discussions with BJP Core committee


from mathrubhumi.latestnews.rssfeed https://ift.tt/3r0SS80
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages