തിരുവനന്തപുരം: ഗായകൻ എം.എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘകാലങ്ങളായി ചികിത്സയിലായിരുന്നു. നാടകങ്ങളിലും നിരവധി സിനിമകളിലും അദ്ദേഹം ആലപിച്ചിട്ടുണ്ട്. Content Highlights:Singer MS Naseem Passed Away
from mathrubhumi.latestnews.rssfeed https://ift.tt/3q2zkiW
via
IFTTT
No comments:
Post a Comment