ഇടവേളയ്ക്കു ശേഷം ഇന്ധനവില വീണ്ടും കൂട്ടി: ഇരുട്ടടി തുടരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 22, 2021

ഇടവേളയ്ക്കു ശേഷം ഇന്ധനവില വീണ്ടും കൂട്ടി: ഇരുട്ടടി തുടരുന്നു

തിരുവനന്തപുരം ∙ രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. പെട്രോളിന് കൊച്ചിയില്‍ ലീറ്ററിന് 91രൂപ 20 പൈസയായി. ഡീസലിന് 85 രൂപ 86 പൈസയാണ് വില. | Fuel Price hike | Manorama News

from Top News https://ift.tt/3aHCumU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages