തീരദേശ ഹര്‍ത്താല്‍ ആരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 26, 2021

തീരദേശ ഹര്‍ത്താല്‍ ആരംഭിച്ചു

കൊല്ലം: വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ ആരംഭിച്ചു. 24 മണിക്കൂർ ഹർത്താലിനാണ് സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിലാണ് ഹർത്താൽ നടത്തുന്നത്. കരാർ റദ്ദാക്കിയതിനാൽ മൂന്ന് സംഘടനകൾ ഹർത്താലിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. തീരദേശ മേഖലയിലെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. അർദ്ധരാത്രി 12 മണിമുതൽ ബോട്ടുകളൊന്നും കടലിൽ പോയിട്ടില്ല. വിവിധയിടങ്ങളിൽ തൊഴിലാളി സംഘടനകൾ പ്രകടനം നടത്തും. Content Highlights:Coastal area hartal begins


from mathrubhumi.latestnews.rssfeed https://ift.tt/3qVw4q2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages