മത്സ്യബന്ധന കരാർ: ചെന്നിത്തല പറയുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് ജയരാജൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 19, 2021

മത്സ്യബന്ധന കരാർ: ചെന്നിത്തല പറയുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് ജയരാജൻ

തിരുവനന്തപുരം ∙ കേരള തീരത്തു മത്സ്യബന്ധനത്തിനുള്ള കരാർ സംബന്ധിച്ച ഒരു ധാരണയും വച്ചിട്ടില്ലെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിളിച്ചുപറയുന്നത് ഇല്ലാത്ത കാര്യങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ബ്ലാക്മെയിൽ ചെയ്യാനുള്ള ശ്രമമാണിത്. | EP Jayarajan | Manorama News

from Top News https://ift.tt/3bmIjoX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages