ചിറ്റൂർ: ചിറ്റൂർ അലച്ചങ്കോട് കാർത്തികയിൽ കെ.വിജയലക്ഷ്മി (83, റിട്ട. സ്റ്റോർ സൂപ്രണ്ട്, ആരോഗ്യ വകുപ്പ്) അന്തരിച്ചു. നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമാണ്.പരേതനായ റിട്ട. ഹെഡ്മാസ്റ്റർ കെ.കെ.വാസുനായരാണ് ഭർത്താവ്. മക്കൾ: വി.ശ്രീകുമാർ (റിട്ട. എൻജിനീയർ, ഖത്തർ പെട്രോളിയം ), വി.ജയകുമാർ (സീനിയർ ന്യൂസ് എഡിറ്റർ, മാതൃഭൂമി, കോഴിക്കോട്). മരുമക്കൾ: ഡോ.ജി.മായാദേവി (ഗൈനക്കോളജിസ്റ്റ്, ആലുവ), സി. സീമ (അധ്യാപിക, ഭവൻസ് ആദർശ വിദ്യാലയ, കാക്കനാട്).
from mathrubhumi.latestnews.rssfeed https://ift.tt/2OMLPS3
via
IFTTT
No comments:
Post a Comment