അങ്കമാലി ഡയറീസിലൂടെ ശ്രദ്ധനേടിയ ഡിറ്റോ വിൽസൺ നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ സെറ്റ് തീ വെച്ച് നശിപ്പിച്ചു. എൽദോ ജോർജ് സംവിധാനം ചെയ്യുന്ന മരണവീട്ടിൽ തൂണ് എന്ന സിനിമയുടെ സെറ്റാണ് തീ വെച്ച് നശിപ്പിച്ചത്. അഞ്ചു ലക്ഷം രൂപ മുതൽ മുടക്കിൽ എറണാകുളം കടമറ്റത്താണ് സെറ്റ് ഒരുക്കിയിരുന്നത്. സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് കേസെടുത്തു. Content Highlights: Film setset on Fire, Maranaveetile Thoonu Movie ,Titto wilson, Eldo George
from mathrubhumi.latestnews.rssfeed https://ift.tt/3dKr2Jt
via
IFTTT
No comments:
Post a Comment