മികച്ച വിജയത്തോടെ എല്‍ഡിഎഫിന് തുടര്‍ഭരണം സാധ്യമാകും- എ. വിജയരാഘവന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 26, 2021

മികച്ച വിജയത്തോടെ എല്‍ഡിഎഫിന് തുടര്‍ഭരണം സാധ്യമാകും- എ. വിജയരാഘവന്‍

തൃശ്ശൂർ: എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടിക ഉടൻ പൂർണമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. എൽഡിഎഫിന് തുടർഭരണം സാധ്യമാകുമെന്നും യുഡിഎഫ് കനത്ത തോൽവി ഏറ്റുവാങ്ങുമെന്നും വിജയരാഘവൻ വ്യക്തമാക്കി. തൃശ്ശൂരിൽ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫിന് വലിയ അളവിലുള്ള ജനപിന്തുണ കേരളത്തിൽ ലഭ്യമാകുന്നു എന്നതാണ് വികസന മുന്നേറ്റയാത്രയിൽ കണ്ട ജനപിന്തുണ. പുതിയ പാർട്ടികൾ എത്തിയതോടെ എൽഡിഎഫിന്റെ വിജയസാധ്യത വർദ്ധിച്ചു. സീറ്റുവിഭജനം മികച്ച രീതിയിൽ പരിഹരിക്കാനാകുമെന്നും വിജയരാഘവൻ വ്യക്തമാക്കി. Content Highlight: Interview with cpm state secretary a vijayaraghavan


from mathrubhumi.latestnews.rssfeed https://ift.tt/3svtY0v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages