13-ാം ദിവസവും വർധിച്ച് ഇന്ധന വില - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 19, 2021

13-ാം ദിവസവും വർധിച്ച് ഇന്ധന വില

തിരുവനന്തപുരം:രാജ്യത്ത് ഇന്ധനവില മേൽപോട്ട് തന്നെ.തുടർച്ചയായ 13-ാം ദിവസമാണ് ഇന്ധന വില വർധിച്ചിരിക്കുന്നത്. ഒരു ലിറ്റർ ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് വർധന. തിരുവനന്തപുരത്ത് പെട്രോളിന് 92.46 രൂപയും ഡീസലിന് 86.99 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90.75 രൂപയും ഡീസലിന് 85.44 രൂപയുമാണ് ഇന്നത്തെ വില. content highlights:Petrol diesel price hike


from mathrubhumi.latestnews.rssfeed https://ift.tt/3qP9mja
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages