ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിൽ അസഭ്യം പറഞ്ഞ മുതിർന്ന പൈലറ്റ് മിക്കി മാലിക്കിനെ ഗോഎയർ പുറത്താക്കി. കമ്പനിയുടെ വക്താവ് ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയെ അപമാനിക്കുന്ന ട്വീറ്റ് മാലിക്ക് പോസ്റ്റുചെയ്തത്. പിന്നീട് അദ്ദേഹം ഇതു നീക്കംചെയ്യുകയും അക്കൗണ്ട് പൂട്ടുകയുംചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3bpNLcw
via
IFTTT
No comments:
Post a Comment