ഡ്രൈവിങ് പരീക്ഷ പാസായി മടങ്ങിയ യുവാവ് ലോറിക്കടിയിൽപ്പെട്ട് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 5, 2021

ഡ്രൈവിങ് പരീക്ഷ പാസായി മടങ്ങിയ യുവാവ് ലോറിക്കടിയിൽപ്പെട്ട് മരിച്ചു

വടക്കാഞ്ചേരി:ഡ്രൈവിങ് പരീക്ഷ പാസായി സുഹൃത്തിന്റെ ബൈക്കിൽ മടങ്ങിയ യുവാവ് ലോറിയിടിച്ച് മരിച്ചു. കാളിയാറോഡ് ചെമ്മനാംകുന്നേൽ സനോജ് (22) ആണ് മരിച്ചത്. പാർളിക്കാട് ബസ് സ്റ്റോപ്പിനടുത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-നായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പങ്ങാരപ്പിള്ളി സ്വദേശി ഗോപാലകൃഷ്ണന് പരിക്കേറ്റു. മരിച്ച സനോജിന്റെ അച്ഛൻ: ശശികുമാർ. അമ്മ: സ്വപ്ന. സഹോദരി: നന്ദന. ലോറിയെയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/3rXZJjh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages