നടന്നു പോയ വിദ്യാർഥിനിയെ നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറിപ്പിച്ചു - വിഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 12, 2021

നടന്നു പോയ വിദ്യാർഥിനിയെ നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറിപ്പിച്ചു - വിഡിയോ

പാറത്തോട് ∙ വഴിയരികിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർഥിനിയെ നിയന്ത്രണം വിട്ടെത്തിയ കാർ നിർത്തിയിട്ടിരുന്ന കാറുമായി ചേർത്ത് ഇടിച്ചു തെറിപ്പിച്ചു. പാറത്തോട് ഇടപ്പറമ്പിൽ സാബുവിന്റെ മകൾ ഷാനി സാബുവിന് (21) ആണു ഗുരുതരമായി പരുക്കേറ്റത്. | Road Accident | Manorama News

from Top News https://ift.tt/3sjCDnk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages