മാസ്റ്റര്‍ ആമസോണ്‍ പ്രൈമില്‍; റിലീസ് തിയ്യതി പ്രഖ്യാപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 26, 2021

മാസ്റ്റര്‍ ആമസോണ്‍ പ്രൈമില്‍; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ്-വിജയ് സേതുപതി ചിത്രം മാസ്റ്റർ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുന്നു. ജനുവരി 29 നാണ് ചിത്രം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രമാണ് മാസ്റ്റർ. ജനുവരി 13 നാണ് ചിത്രം റിലീസ് ചെയ്തത്. 130 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ നിന്ന് 220 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോർട്ടുകൾ. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സിന്റെ ബാനറിൽ സേവിയർ ബ്രിട്ടോ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധ രവിചന്ദറാണ് സംഗീതം. മാളവിക മോഹനൻ, ആൻഡ്രിയ, അർജുൻ ദാസ്, ഗൗരി ജി കിഷൻ, ശന്തനു ഭാഗ്യരാജ്, രമ്യ സുബ്രഹ്മണ്യം എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. Content Highlights:Master To release in Amazon Prime Video, Releases on January 29,Vijay, Vijay sethupathi, Lokesh Kanakaraj


from mathrubhumi.latestnews.rssfeed https://ift.tt/2KQznz0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages