ഇന്ധന വില ഇന്നും കൂടി: തിരുവനന്തപുരത്ത് പെട്രോള്‍ വില 90 നരികെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 26, 2021

ഇന്ധന വില ഇന്നും കൂടി: തിരുവനന്തപുരത്ത് പെട്രോള്‍ വില 90 നരികെ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് ലിറ്ററിന് 26 പൈസയുമാണ് കൂടിയത്. പുതുക്കിയ വില വർധന പ്രാബല്യത്തിലായതോടെ തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 88.58 രൂപയായി. തലസ്ഥാനത്ത് ഗ്രാമീണമേഖലയിൽ പെട്രോൾ വില 90 രൂപയ്ക്കടുത്തെത്തി. ചൊവ്വാഴ്ച തന്നെ പെട്രോൾ വില സർവകാല റെക്കോഡും മറികടന്നിരുന്നു. കൊച്ചിയിൽ പെട്രോളിന് 86.44 രൂപയും ഡീസലിന് 80.64 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസും വർധിപ്പിച്ചതിന് പിന്നലെയാണ് ഇന്നും കൂടിയത്. Content Highlight: Petrol diesel price hike


from mathrubhumi.latestnews.rssfeed https://ift.tt/2YkIuLz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages