കൊച്ചി:ഈ മാസം അഞ്ചാം തവണയും ഇന്ധന വില കൂടി. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂടിയത്. ഈ മാസം മാത്രം കൂടിയത് ഒരു രൂപ 36 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 87 രൂപയും കടന്ന് 87.28 രൂപയായി. ഡീസൽ വില 81.31 രൂപയായി. കൊച്ചിയിൽ ഇത് യഥാക്രമം 85.47 രൂപയും ഡീസലിന് 79.62 രൂപയുമാണ് ഇന്നത്തെ വില.വരും ദിവസങ്ങളിലും ഡീസൽ വില വീണ്ടും ഉയരാനാണ് സാധ്യത. content highlights:petrol diesel price hiked, latest updates
from mathrubhumi.latestnews.rssfeed https://ift.tt/39GyMIM
via
IFTTT
No comments:
Post a Comment