പെൺകുട്ടിയുടെ 27 പവനും 50,000 രൂപയും തട്ടിയെടുത്ത യുവാവ് പിടിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 12, 2021

പെൺകുട്ടിയുടെ 27 പവനും 50,000 രൂപയും തട്ടിയെടുത്ത യുവാവ് പിടിയിൽ

മുട്ടം ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയിൽ നിന്നു 27.5 പവൻ സ്വർണവും 50,000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതിയെ മുട്ടം പൊലീസ് പിടികൂടി. കൊല്ലം പത്തനാപുരം പുന്നല ബംഗ്ലദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശേരിയിൽ തൻസീർ (25) ആണ് അറസ്റ്റിലായത്. | Crime News | Manorama News

from Top News https://ift.tt/3nCl7Hl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages