രാജ്യത്ത് 15,158 പുതിയ കോവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 175 മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 15, 2021

രാജ്യത്ത് 15,158 പുതിയ കോവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 175 മരണം

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിനകോവിഡ് രോഗികളുടെഎണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേർക്ക് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,42,841 ആയി. നിലവിൽ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 2,11,033 ആണ്. കോവിഡ് മരണങ്ങളും ക്രമാനുഗതമായി കുറയുകയാണ്. 24 മണിക്കൂറിനിടെ 175 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,52,093 ആയി. 16,977 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവർ 1,01,79715 ആയി. രാജ്യത്ത് കോവിഡ് വാക്സിനുകളുടെ വിതരണം ഇന്ന് ആംഭിക്കും. ശനിയാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ കോവിഡ് വാക്സിൻ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക. വീഡിയോ കോൺഫറൻസ് വഴി രാജ്യത്തൊട്ടാകെയുള്ള 3,006 വാക്സിനേഷൻ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. Content Highlights; India reports 15,158 new COVID19 cases, 16,977 discharges and 175 deaths in last 24 hour


from mathrubhumi.latestnews.rssfeed https://ift.tt/38LS3cs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages