ചിറയ്ക്കല്‍ കോവിലകം വലിയ തമ്പുരാന്‍ രാമവര്‍മ്മ രാജ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 8, 2020

ചിറയ്ക്കല്‍ കോവിലകം വലിയ തമ്പുരാന്‍ രാമവര്‍മ്മ രാജ അന്തരിച്ചു

തൃശ്ശൂർ: ചിറയ്ക്കൽ കോവിലകത്തെ വലിയ തമ്പുരാൻ രാമവർമ്മ രാജ(96)അന്തരിച്ചു. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് തൃശ്ശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ അധികാരിയായിരുന്നു വലിയ തമ്പുരാൻ രാമവർമരാജ. കൊടുങ്ങല്ലൂർ ഭരണിയുടെ അശ്വതി കാവുതീണ്ടലിനും താലപ്പൊലിക്കും നേതൃത്വം നൽകുന്നത് വലിയ തമ്പുരാൻ രാമവർമ്മരാജയാണ്. കൊടുങ്ങല്ലൂർ ഭരണിമഹോത്സവം, താലപ്പൊലി തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങളുൾപ്പടെ എല്ലാകാര്യങ്ങൾക്കും വലിയ തമ്പുരാന്റെ അനുവാദവും സാന്നിധ്യവും ഉണ്ടായിരിക്കണമെന്നുളളത് നിർബന്ധമാണ്. Content Highlights:Valiya Thampuran Ramavarma Raja passes away


from mathrubhumi.latestnews.rssfeed https://ift.tt/36WkIKL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages