കൊച്ചി : കൊച്ചിയിൽ യു.ഡിഎഫ്മേയർ സ്ഥാനാർഥി എൻ വേണുഗോപാൽ തോറ്റു. ഒരുവോട്ടിന് ബിജെപി സ്ഥാനാർഥിയോടാണ് വേണുഗോപാൽ തോറ്റത്. യുഡിഎഫിന് കൊച്ചയിൽ ഹാട്രിക് വിജയം നേടാനായാലും അതിന് ഇനി തിളക്കം കുറിയും. content highlights:UDF mayor candidate defeat in Kochi corporation
from mathrubhumi.latestnews.rssfeed https://ift.tt/3nAEVvu
via
IFTTT
No comments:
Post a Comment