നടിയിൽ നിന്ന് തെളിവെടുക്കും: വാഹനം തിരിച്ചറിഞ്ഞു, പ്രതികൾക്കായി തിരച്ചിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 18, 2020

നടിയിൽ നിന്ന് തെളിവെടുക്കും: വാഹനം തിരിച്ചറിഞ്ഞു, പ്രതികൾക്കായി തിരച്ചിൽ

കൊച്ചി ∙ മാളിൽ നടിയെ അപമാനിച്ച സംഭവത്തിൽ പ്രതികൾക്കായി വ്യാപക തിരച്ചിൽ. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയ പൊലീസ് മാളിലെ കൂടുതൽ സിസിടിവി പരിശോധിക്കാനുള്ള ശ്രമം തുടങ്ങി. പ്രവേശന കവാടത്തിൽ രേഖപെടുത്തിയ പേര് വിവരങ്ങളും പരിശോധിക്കുന്നുണ്ട്.Malayalam actress molestation attempt, Crime News, Crime Kerala Kochi, Manorama News, Breaking News, Crime News.

from Top News https://ift.tt/3r8HWFD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages