മുന്‍ ഇന്ത്യന്‍ ഹോക്കി താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ മൈക്കള്‍ കിന്‍ഡോ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 31, 2020

മുന്‍ ഇന്ത്യന്‍ ഹോക്കി താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ മൈക്കള്‍ കിന്‍ഡോ അന്തരിച്ചു

റൂർക്കേല (ഒഡിഷ): മുൻ ഇന്ത്യൻ ഹോക്കി താരവും ഒളിമ്പിക് മെഡൽ ജേതാവുമായ മൈക്കൾ കിൻഡോ (73) അന്തരിച്ചു. വ്യാഴാഴ്ച ഒഡിഷയിലെ റൂർക്കേലയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 1972-ൽ മ്യൂണിക്കിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഒളിമ്പിക് ഹോക്കി ടീം അംഗമായിരുന്നു കിൻഡോ. 1975-ൽ ക്വാലാലംപുരിൽ നടന്ന ലോകകപ്പ് നേടിയ ടീമിലെ ഫുൾ ബാക്കായിരുന്നു. ഫൈനലിൽ പാകിസ്താനെ തകർത്ത് കന്നി ലോകകപ്പ് സ്വർണ മെഡൽ നേടിയ ടീമിലും കിൻഡോ കളിച്ചു. Content Highlights:India hockey great and Olympic medalist Michael Kindo dies


from mathrubhumi.latestnews.rssfeed https://ift.tt/383uT0M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages