കരിവെള്ളൂർ: തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ അടുത്തദിവസം കൂടി ഡ്യൂട്ടി ലീവ് അനുവദിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ, വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. സാധാരണ തിരഞ്ഞെടുപ്പ് ദിവസവും തലേദിവസവുമാണ് പോളിങ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി പരിഗണിക്കുക. എന്നാൽ. ചില അവസരങ്ങളിൽ തുടർച്ചയായി 48 മണിക്കൂർ ഡ്യൂട്ടി ചെയ്യേണ്ടിവരുന്ന സാഹചര്യം പരിഗണിച്ചാണ് അടുത്തദിവസം കൂടി ഡ്യൂട്ടിയായി പരിഗണിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3mQqraJ
via
IFTTT
No comments:
Post a Comment