രാജ്യത്ത് 36,011 പേര്‍ക്ക് കൂടി കോവിഡ്-19, ആകെ രോഗികള്‍ 97 ലക്ഷത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 5, 2020

രാജ്യത്ത് 36,011 പേര്‍ക്ക് കൂടി കോവിഡ്-19, ആകെ രോഗികള്‍ 97 ലക്ഷത്തിലേക്ക്

ന്യൂഡൽഹി: രാജ്യത്ത് പുതിയതായി 36,011 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 96,44,222 ആയി ഉയർന്നു. 482 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ആകെ മരണസംഖ്യ 1,40,182 ആയി. 4,03,248 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 41,970 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 91,00,792 ആയി.


from mathrubhumi.latestnews.rssfeed https://ift.tt/3mT8BnC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages