അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 1,105 പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 13, 2020

അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 1,105 പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളിൽ 5 വീതം ജില്ലകളിലായിരുന്നുവെങ്കിൽ ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 4 ജില്ലകളിലാണു വോട്ടെടുപ്പ്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലായി 22,151 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 89,74,993 വോട്ടർമാർ.

from Top News https://ift.tt/34cc74S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages