കോവിഡ് പ്രതിരോധം ; പുതിയ നിയന്ത്രണങ്ങളുമായി അബുദാബി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 4, 2020

കോവിഡ് പ്രതിരോധം ; പുതിയ നിയന്ത്രണങ്ങളുമായി അബുദാബി

അബുദാബി: അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്കുള്ള നിയന്ത്രണങ്ങൾ പുതുക്കി.
ദേശീയ അത്യാഹിത, ദുരന്ത നിവാരണ അതോറിറ്റിയാണ് പുതിയ നിയമങ്ങൾ ആവിഷ്കരിച്ചത്. നവംബർ 8 മുതൽ ഇത് പ്രാബല്യത്തിൽ വരും.

അബുദാബിയിലേക്ക് നാലു ദിവസത്തിൽ കൂടുതൽ തങ്ങാൻ വരുന്നവർ നാലാം ദിവസം നിർബന്ധമായും കോവിഡ് പിസിആർ ടെസ്റ്റ് നടത്തണം. കൂടാതെ എട്ടു ദിവസമോ അതിൽ കൂടുതലോ തുടർച്ചയായി താമസിക്കാൻ ഉദ്ദേശിക്കുന്നവർ എട്ടാം ദിവസം അടുത്ത പിസിആർ പരിശോധന നടത്തണമെന്നുമാണ് പുതിയ നിർദേശം.

നിയമം ലംഘിച്ചാൽ പിഴയും ഉണ്ടാകും. നിലവിൽ അബുദാബിയിലേക്ക് പ്രവേശിക്കാൻ 48 മണിക്കൂർ മുൻപ് എടുത്ത പിസിആർ ടെസ്റ്റിന്റെയോ ഡിപിഐ ടെസ്റ്റിന്റെയോ കോവിഡ് നെഗറ്റീവ് ഫലം വേണം.



from mangalam.com https://ift.tt/2HYRJwu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages