വയനാട്: ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് ശേഷമാണ് മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍ നടന്നതെന്ന് പോലീസ് പറയുമ്പോള്‍ രാവിലെ ഏഴുമണിക്കുതന്നെ തുടരെയുള്ള വെടിയൊച്ചകള്‍ കാട്ടില്‍ കേട്ടിരുന്നെന്ന് സമീപത്തെ കോളനിയിലുള്ളവര്‍ പറയുന്നു. നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷം സംശയം പ്രകടിപ്പിക്കുമ്പോള്‍ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
പടിഞ്ഞാറത്തറയുടെയും ബാണസുരസാഗറിന്റെയും ഇടയിലുള്ള വാളാരംകുന്ന് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം. മാവോയിസ്റ്റ് സാമിപ്യം ഈ പ്രദേശങ്ങളില്‍ നേരത്തെ ഉണ്ടായിരുന്നു
from mangalam.com https://ift.tt/32kg5HX
via IFTTT
No comments:
Post a Comment