തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം മാധവന്‍ കുട്ടി അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 27, 2020

തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം മാധവന്‍ കുട്ടി അന്തരിച്ചു

തൃശൂർ: തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫസർ എം. മാധവൻ കുട്ടി (78) അന്തരിച്ചു. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.ശനിയാഴ്ച പുലർച്ചെ തൃശൂർ സരോജ നഴ്സിങ് ഹോമിലായിരുന്നു അന്ത്യം. അരനൂറ്റാണ്ട് കാലം തൃശൂർ പൂരത്തിന്റെ സംഘാടകനായിരുന്നു. 42 വർഷമായി തിരുവമ്പാടി ദേവസ്വം ഭാരവാഹിയായിരുന്നു. ആലുവ യു.സി കോളേജിലെ റിട്ടയേർഡ് പ്രൊഫസറാണ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് നടക്കും. content highlights:M Madhavan Kutty passed away


from mathrubhumi.latestnews.rssfeed https://ift.tt/3q9yGAM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages