കൊച്ചിയിൽ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു: 26പേർക്ക് പരുക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 29, 2020

കൊച്ചിയിൽ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു: 26പേർക്ക് പരുക്ക്

കൊച്ചി∙ ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍(45) ആണ് മരിച്ചത്. 26 യാത്രക്കാർക്ക് പരുക്ക്. തിരുവനന്തപുരം – കോഴിക്കോട് സൂപ്പര്‍ ഡീലക്സ് ബസ് ആണ്അപകടത്തിൽ പെട്ടത്. നാലുപേരുടെ പരുക്ക് ഗുരുതരമാണ്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

from Top News https://ift.tt/3llQYLx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages