കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 1456 ഗ്രാം സ്വര്‍ണം പിടികൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 7, 2020

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 1456 ഗ്രാം സ്വര്‍ണം പിടികൂടി

കണ്ണൂര്‍: ദുബായില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് ഇന്റലിജന്‍സ് യൂണിറ്റ് 1456 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. യാത്രക്കാരനെ അറസ്റ്റു ചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം. മിശ്രിത രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കണങ്കാലുകളില്‍ ചുറ്റിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് അറിയിച്ചു.



from mangalam.com https://ift.tt/32oQBcn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages