കുറ്റകൃത്യങ്ങൾ കുറക്കാനുള്ള നീക്കം ; പീഡനക്കേസ് പ്രതികൾക്ക് തൊഴിലിടങ്ങളിൽ ബോണസ് ലഭിക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 31, 2020

കുറ്റകൃത്യങ്ങൾ കുറക്കാനുള്ള നീക്കം ; പീഡനക്കേസ് പ്രതികൾക്ക് തൊഴിലിടങ്ങളിൽ ബോണസ് ലഭിക്കില്ല

ന്യൂഡൽഹി: പീഡനക്കേസുകളിൽ ശിക്ഷിക്കപ്പെടുന്ന തൊഴിലാളികൾക്ക് ഇനി മുതൽ തൊഴിലിടങ്ങളിൽ ബോണസ് ലഭിക്കില്ല. പാർലമെന്റ് കഴിഞ്ഞവർഷം പാസാക്കിയ വേജസ് കോഡിന്റെ ചട്ടത്തിലാണ് ഇക്കാര്യം ഉൾപ്പെടുത്തുന്നത്.

ബോണസ് ഉൾപ്പെടെയുള്ളവ നിഷേധിക്കുന്നതിലൂടെ തൊഴിലിടങ്ങളിൽ ഇത്തരം കുറ്റങ്ങൾ ഇല്ലാതാവുമെന്നാണ് കണക്കുകൂട്ടൽ. മുൻപ് മോഷണം, ക്രമക്കേട്, അക്രമപ്രവർത്തനങ്ങൾ, അട്ടിമറി തുടങ്ങിയവ ചെയ്യുന്ന തൊഴിലാളികൾക്കുമാത്രമാണ് ബോണസ് നിഷേധിച്ചിരുന്നത്.

വേജസ് കോഡിന്റെ പുതിയ ചട്ടമുണ്ടാക്കൽ അവസാനഘട്ടത്തിലാണ്. എല്ലാ തൊഴിൽനിയമങ്ങളും ഒരേസമയം പ്രാബല്യത്തിൽ വരുത്താനാണ് ആലോചന.



from mangalam.com https://ift.tt/3mIGnvk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages