ചരമം - ദേവയാനി അമ്മ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 21, 2020

ചരമം - ദേവയാനി അമ്മ

ദേവയാനി അമ്മ കോഴിക്കോട്: മൊകവൂർ കോവിളി ദേവയാനി അമ്മ (74) അന്തരിച്ചു. ഭർത്താവ് പരേതനായ എം.സി. ഗംഗാധരൻ നായർ ( റിട്ട.ചീഫ് പ്രൂഫ് റീഡർ, മാതൃഭൂമി). മക്കൾ: അനൂപ് കൃഷ്ണൻ (മാതൃഭൂമി, കണ്ണൂർ), സന്ദീപ് കൃഷ്ണൻ (അഡ്വക്കേറ്റ്). മരുമക്കൾ: അശ്വനി, പ്രസീത (യുക്കോ ബാങ്ക്, പാളയം ബ്രാഞ്ച്). സഹോദരങ്ങൾ: സൗദാമിനി അമ്മ, പീതാംബരൻ നായർ, പരേതരായ ഉണ്ണികൃഷ്ണൻ നായർ, കൃഷ്ണ കുമാരൻ നായർ, രാമചന്ദ്രൻ നായർ.


from mathrubhumi.latestnews.rssfeed https://ift.tt/3kl0ZZE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages