അബുദാബി അല്‍ഐന്‍ വിസക്കാര്‍ക്ക് ഷാര്‍ജയിലിറങ്ങാന്‍ ഐസിഎ അനുമതി വേണമെന്ന് എയര്‍ അറേബ്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 13, 2020

അബുദാബി അല്‍ഐന്‍ വിസക്കാര്‍ക്ക് ഷാര്‍ജയിലിറങ്ങാന്‍ ഐസിഎ അനുമതി വേണമെന്ന് എയര്‍ അറേബ്യ

അബുദാബി: യു.എ.ഇയിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന അബുദാബി അൽഐൻ താമസവിസക്കാർ ഐ.സി.എ വെബ്സൈറ്റിൽ എൻട്രി സ്റ്റാറ്റസ് പരിശോധിച്ച് ഗ്രീൻ ടിക്കുണ്ടെന്ന് ഉറപ്പു വരുത്തി വേണം യാത്ര പുറപ്പെടാനെന്ന് ഷാർജയുടെ ഔദ്യോഗിക വിമാന കമ്പനിയായ എയർ അറേബ്യ അറിയിച്ചു. മറ്റ് എമിറേറ്റുകളിലെ താമസ വിസക്കാർക്ക് ഷാർജയിൽ വിമാനമിറങ്ങാൻ നിലവിൽ അനുമതിയുടെ ആവശ്യമില്ല. റാസ്സൽഖൈമയിൽ വിമാനമിറങ്ങുന്ന അബുദാബി അൽഐൻ താമസ വിസക്കാരും ഐ.സി.എ വെബ്സൈറ്റ് പരിശോധിച്ച് യാത്രയ്ക്ക് തടസ്സമില്ലെന്ന് ഉറപ്പാക്കണമെന്ന് എയർ അറേബ്യ നിർദ്ദേശിച്ചു. റാസ്സൽഖൈമയിലേക്കുള്ള വിമാന സർവ്വീസുകൾ എയർ അറേബ്യ വ്യാഴാഴ്ച പൂർണ്ണ തോതിൽ പുനരാരംഭിക്കും. content highlights:Abu Dhabi, Al Ain residents require green signal from ICA, says Air Arabia


from mathrubhumi.latestnews.rssfeed https://ift.tt/33Tx452
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages